Tag: heavy rain in oman
വരും ദിവസങ്ങളില്‍ ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
വരും ദിവസങ്ങളില്‍ രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്റെ പര്‍വത നിരകളിലും മറ്റ് ഉള്‍പ്രദേശങ്ങളിലും ഇന്നലെ മുതല്‍ മഴ പെയ്തു തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങള്‍ ജാഗ്രത...