Tag: heavy rain in kottayam
കനത്ത മഴ; കോട്ടയം-കുമളി കെ.കെ റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം-കുമളി കെ.കെ റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പുഴ കരകവിഞ്ഞൊഴുകുകയാണ്. വണ്ടിപ്പെരിയാറില്‍ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്.
കുമളി റോഡില്‍ മുണ്ടക്കയം വരെയാണ് ബസ്സുകള്‍ സര്‍വീസ് നടത്തുക. മൂക്കം പെട്ടി...