Home Tags Heavy rain in kerala

Tag: heavy rain in kerala

48 മണിക്കൂറിനകം ന്യൂനമര്‍ദ്ദം ; സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി മുതല്‍ മഴ തുടരുകയാണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കന്യാകുമാരി...

സംസ്ഥാനത്ത്‌ കനത്തമഴ തുടരും: വിവിധ ജില്ലകളിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റു...

തിരുവനന്തപുരം> സംസ്ഥാനത്ത്‌ കനത്തമഴ തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം, വയനാട്‌ ജില്ലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ...

ഉരുള്‍പ്പൊട്ടല്‍: നാടുകാണി ചുരത്തില്‍ കുടുങ്ങിയ അന്‍പതോളം പേരെ രക്ഷപ്പെടുത്തി

മലപ്പുറം: നാടുകാണി ചുരത്തില്‍ കുടുങ്ങിയ യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ആളുകളെ നാടുകാണി പൊലീസ് സ്‌റ്റേഷനില്‍ സുരക്ഷിതമായി എത്തിച്ചു. രണ്ട് കെഎസ്‌ആര്‍ടിസി ബസുകളിലടക്കം കുടുങ്ങി കിടന്നവരെയാണ് രക്ഷിച്ച്‌ സുരക്ഷിത സ്ഥലത്ത് എത്തിച്ചത്. തമിഴ്‌നാട്ടിലെ ദേവാലയ, ഗൂഡല്ലൂര്‍...

വ​ട​ക​ര വി​ല​ങ്ങാ​ട് ഉ​രു​ള്‍​പൊ​ട്ടി; നാ​ലു പേ​രെ കാ​ണാ​താ​യി

കോ​ഴി​ക്കോ​ട്: അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന ജി​ല്ല​യി​ലെ വ​ട​ക​ര വി​ല​ങ്ങാ​ട് ഉ​രു​ള്‍​പൊ​ട്ടി നാ​ലു പേ​രെ കാ​ണാ​താ​യി. മൂ​ന്നു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി. രാ​ത്രി​യോ​ടെ​യാ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. പ്ര​ദേ​ശ​ത്തേ​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​ത്തി​ച്ചേ​രാ​നാ​യി​ട്ടി​ല്ല.

എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തണം; മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം> എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്താന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ...

കനത്ത മഴ; കോട്ടയം-കുമളി കെ.കെ റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം-കുമളി കെ.കെ റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പുഴ കരകവിഞ്ഞൊഴുകുകയാണ്. വണ്ടിപ്പെരിയാറില്‍ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. കുമളി റോഡില്‍ മുണ്ടക്കയം വരെയാണ് ബസ്സുകള്‍ സര്‍വീസ് നടത്തുക. മൂക്കം പെട്ടി...

വയനാട്, മലപ്പുറം ജില്ലകളിലേക്ക് കൂടുതല്‍ ഫയര്‍ ആൻഡ്‌ റസ്ക്യൂ സേനയെ അയച്ചു; മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍...

തിരുവനന്തപുരം > മലബാര്‍ മേഖലയില്‍ കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട...

നിലമ്പൂരിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കാൻ നിർദ്ദേശം; അതിർത്തി ചെക്ക്‌ പോസ്‌റ്റുകൾ അടച്ചു

മലപ്പുറം > കനത്ത മഴയെത്തുടർന്ന്‌ വെള്ളത്തിലായ നിലമ്പൂരിലേക്കുള്ള യാത്ര എല്ലാവരും മാറ്റി വയ്‌ക്കണമെന്ന്‌ സി ഐ സുനിൽ പുളിക്കൽ അറിയിച്ചു. ടൗണിലും പരിസരങ്ങളിലും ജലനിരപ്പ്‌ ഉയരുകയാണ്‌. കരുളായിയിൽ ഉരുൾപൊട്ടിയതും വെള്ളം ഉയരാൻ കാരണമായി....

കണ്ണൂരില്‍ ചീങ്കണ്ണി – ബാവലി പുഴകള്‍ കരകവിഞ്ഞു; രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

കണ്ണൂര്‍: ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. ചീങ്കണ്ണി - ബാവലി പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നു. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ആറളം വനത്തിലും...

നിലമ്പൂർ വനത്തിനുള്ളില്‍ പലയിടത്തും ഉരുള്‍ പൊട്ടല്‍; ആളപായമില്ല

നിലമ്പൂർ: മലപ്പുറം നിലമ്ബൂര്‍ വനത്തിനുള്ളില്‍ പലയിടത്തും ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് പ്രദേശമാകെ മുങ്ങി. ഉരുള്‍ പൊട്ടലില്‍ ആളപായമില്ല. ഇതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നിലമ്ബൂരില്‍ പല കെട്ടിടങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ഒന്നാം നില വെള്ളത്തില്‍...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS