Tag: heavy rain and wind
നേപ്പാളില്‍ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ 21 പേര് മരണപ്പെട്ടു
നേപ്പാളില്‍ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് പ്രളയം ഏറെ നാശം വിതച്ചത്. നേപ്പാളില്‍ കനത്ത മഴ തുടരുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 21 പേര് മരണപ്പെട്ടു. നിരവധിപേരെ...
ന്യൂനമര്‍ദ്ദം: മത്സ്യത്തൊഴിലാളികള്‍ കടലില്‍നിന്ന് തിരികെ എത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ്
കാലാവസ്ഥ അതീവ മോശാവസ്ഥയിലായതിനാല് മത്സ്യബന്ധനതൊഴിലാളികള്‍ കടലില്‍നിന്ന് ഉടന്‍ തിരിച്ചെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ നിര്‍ദ്ദേശം. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകുന്നതിനുമുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ...
ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റാകും; കേരളത്തില്‍ അഞ്ചുദിവസം കനത്തമഴ
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചൊവ്വാഴ്ച രാവിലെയോടെ ചുഴലിക്കാറ്റായിമാറും. ‘വായു’ എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും...
ശക്തമായ മഴയിലും കാറ്റിലും ഇഷ്ടിക കമ്പനിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു
കൊട്ടാരക്കര അന്തമണില്‍ ശക്തമായ മഴയിലും കാറ്റിലും ഇഷ്ടിക കമ്പനിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. മണ്ണടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് ബംഗാളി തൊഴിലാളികള്‍ക്കും കമ്പനി ഉടമ...