Tag: Heart attack
വിമാനത്തിൽ വെച്ച് ഹൃദയാഘാതം; ക്യാപ്റ്റൻ രാജു ആശുപത്രിയിൽ
മനാമ: വിമാനത്തിലിരിക്കേ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നടൻ ക്യാപ്റ്റൻ രാജുവിനെ ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ നെഞ്ചുവേദനയും അസ്വസ്ഥതയും അനുവഭവപ്പെടുന്നതായി ക്യാപ്റ്റന് രാജു അറിയിക്കുകയായിരുന്നു. തുടര്ന്ന് വിമാനം മസ്കത്തില് അടിയന്തിരമായി ഇറക്കുകയും...