Tag: Heart attack when given anesthesia; Director Sachi is in critical condition
അനസ്തേഷ്യ നല്കിയപ്പോള് ഹൃദയാഘാതം; സംവിധായകന് സച്ചി ഗുരുതരാവസ്ഥയിൽ
പ്രശസ്ത സിനിമാ സംവിധായകന് സച്ചി സർജറിക്കായി അനസ്തേഷ്യ നല്കിയപ്പോള് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ. നിലവിൽ തൃശൂർ ജൂബിലി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസമായിരുന്നു സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയത്....