Tag: health inspector
കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത ഹെൽത്ത് ഇൻസ്പെക്ടർ കോൺഗ്രസ് നേതാവ്
കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കോൺഗ്രസ്നേതാവ്. പ്രദീപ് കുമാർ പ്രദേശത്തെ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
എൻജിഒ അസോസിയേഷൻ കാറ്റഗറി സംഘടനയായ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷന്റെ...