Tag: health department circular
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സര്‍ക്കുലര്‍; അനധികൃതമായി ഹാജരാകാതിരിക്കാനുള്ള ഡോകട്ർമാരുടെ പദ്ധതിക്ക് വിലക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ചില ഡോക്ടര്‍മാര്‍ അനധികൃതമായി 13-ാം തീയതി മുതല്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുന്നത് സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് ഐ.എ.എസ്....