Tag: He snatched his tongue out to pinch
പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് കടിച്ചെടുത്തു
ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്നിലെ ആശുപത്രിയിൽ പരിശോധനയ്ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചവന്റെ നാവ് വനിതാഡോക്ടർ കടിച്ചെടുത്തു. ഇരുപത്തിനാലുകാരിയായ ഡോക്ടറാണ് അസാമാന്യ ധൈര്യം കാണിച്ചത്.
രോഗിയാണെന്ന വ്യാജേന എത്തിയ മുപ്പത്തിരണ്ടുകാരനായിരുന്നു ആക്രമിച്ചത്.പരിശോധനാ മുറിയിൽ കയറിയ ഇയാളോട് രോഗികൾക്കുള്ള കസേരയിൽ ഇരിക്കാൻ...