Tag: He does not want to reply before the BJP president: Narendra Modi
ബിജെപി അധ്യക്ഷന്‍ ഉള്ളപ്പോള്‍ താന്‍ മറുപടി പറയേണ്ട ആവശ്യമില്ല: നരേന്ദ്രമോദി
താന്‍ അച്ചടക്കമുള്ള പാര്‍ട്ടിക്കാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധ്യക്ഷന്‍ ഉള്ളപ്പോള്‍ താന്‍ മറുപടി പറയേണ്ട ആവശ്യമില്ലെന്നും വാര്‍ത്തസമ്മേളനത്തില്‍ നരേന്ദ്രമോദി പറഞ്ഞു.
പ്രധാനമന്ത്രിയായശേഷം മോദി നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലെ ചോദ്യങ്ങളോടാണ് മോദി ഇങ്ങനെ...