Tag: HDFC bank
വീട് ജപ്തിചെയ്യാനെത്തിയവർക്കെതിരെ വൻ പ്രതിഷേധം; ആത്മഹത്യാ ശ്രമം
ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിനെ തുടർന്ന് വീട് ജപ്തിചെയ്യാനായി ഉദ്യോഗസ്ഥർ എത്തിയതോടെ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലത്ത് വൻ സംഘർഷം. ജപ്തിക്കിരയായ കുടുംബം മണ്ണെണ്ണയൊഴിച്ച് വീടിന് തീകൊളുത്തി. ഉടനെ തന്നെ ഫയർ ഫോഴ്സ് വന്നാണ്...