Tag: hd kumaraswamy
കോൺഗ്രസ് സഖ്യത്തോടെ തകർന്നത് 12 വർഷത്തെ പ്രതിച്ഛായ : എച്ച്.ഡി കുമാരസ്വാമി
കോൺഗ്രസ് സഖ്യത്തോടെ തകർന്നത് 12 വർഷത്തെ പ്രതിച്ഛായയാണ് എന്ന എച്ച്.ഡി കുമാരസ്വാമി.ബിജെപിയുടെ ബി ടീം എന്ന് വിളിച്ച് ആക്ഷേപിച്ച കോൺഗ്രസുമായി സഖ്യത്തിന് തയ്യാറായിരുന്നില്ല. എന്നാൽ എച്ച് ഡി ദേവഗൌഡയാണ് സഖ്യത്തിന് നിർബന്ധിച്ചത്....
യെദിയൂരപ്പ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും
കുമാരസ്വാമി സര്‍ക്കാരിന്റെ പതനത്തോടെ കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ യെദിയൂരപ്പ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കും.
അയോഗ്യത നടപടിക്കെതിരെ വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജി ഇന്ന്...
മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്; വിധാന്‍ സൗധ പരിസരത്ത് നിരോധനാജ്ഞ
സഖ്യ എം.എല്‍.എമാരുടെ കൂട്ടരാജി മൂലം കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിയിലേക്ക്. സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് 16 എം.എല്‍.എമാര്‍ രാജിവെക്കുകയും രണ്ടു മന്ത്രിമാര്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ...
കർണ്ണാടക മന്ത്രിമാരുടെ ശരാശരി സമ്പാദ്യം 76.08 കോടി; അതി സമ്പന്നൻ ഡി കെ ശിവകുമാർ
ബംഗളുരു: കർണ്ണാടകയിലെ മന്ത്രിമാരുടെ ശരാശരി സമ്പാദ്യം 76.08 കോടി. സഖ്യസർക്കാരിൽ 27 മന്ത്രിമാരിൽ 26 പേർ സത്യവാങ്മൂലം സമർപ്പിച്ചതോടെയാണ് കണക്ക് പുറത്തായിരിക്കുന്നത്. 840 കോടി രുപയുടെ സമ്പാദ്യവുമായി ഡി കെ ശിവകുമാറാണ് മുന്നിട്ടുനിൽക്കുന്നത്....
മാക്കൂട്ടം-പെരുമ്പാടി റോഡ് റിപ്പയര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് എച്ച്.ഡി. കുമാരസ്വാമി
കേരളത്തെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന കണ്ണൂര്‍-മാക്കൂട്ടം പെരുമ്പാടി - മൈസൂര്‍ പാത യുദ്ധകാലാടിസ്ഥാനത്തില്‍ റിപ്പയര്‍ ചെയ്യുന്നതിനും വാഹനഗതാഗതം പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
കനത്ത മഴയില്‍...
മുഖ്യമന്ത്രി സ്ഥാനം പങ്കിടാനില്ല; നയം വ്യക്തമാക്കി കുമാരസ്വാമി
ബംഗളുരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം നിശ്ചിത ഇടവേളകളിൽ പങ്കിടാനില്ലെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. 2006ൽ ബിജെപിക്കൊപ്പം ഇത്തരമൊരു ധാരണയിലാണ് കുമാരസ്വാമി മുഖ്യമന്ത്രിയായത്. എന്നാൽ 20 മാസം കഴിഞ്ഞപ്പോൾ ആ ബന്ധം...
ജെഡിഎസിനെ പിന്തുണച്ച് കോൺഗ്രസ്; അടിമറിക്കാൻ കുതന്ത്രങ്ങളുമായി ബിജെപി
കർണ്ണാടകത്തിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ജെഡിഎസിനെ പിന്തുണയ്ക്കാനുറച്ച് കോൺഗ്രസ്. ബിജെപി അധികാരത്തിലെത്താതിരിക്കാനാണ് ജെഡിഎസിന് പിന്തുണ നൽകുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി. എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. സർക്കാർ രൂപീകരിക്കാൻ അവകാശവാദം...