Tag: hd deve gowda
കർണ്ണാടകയിൽ കരുനീക്കിയത് യെച്ചൂരിയെന്ന് റിപ്പോർട്ട്
ബംഗളുരു: കർണ്ണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിനുപിന്നിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് സൂചന. വോട്ടെണ്ണലിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ സീതാറാം യെച്ചൂരി കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും ജെഡിഎസ് അദ്ധ്യക്ഷൻ എച്ച്...