Tag: HC verdict
ശബരിമല തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്തിയ തീരുമാനം കോടതി അംഗീകരിച്ചു.
മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ പാസ് ശെരിയായ തീരുമാനം ആണെന്ന് ഹൈക്കോടതി. പൊലീസ് നടപടി, അക്രമങ്ങള്‍ക്കെതിരായ മുന്‍കരുതലെന്നും ഹൈക്കോടതി പറഞ്ഞു. കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് പാസിനെതിരായ ഹര്‍ജി പിന്‍വലിച്ചു. സര്‍ക്കാര്‍ നല്കുന്ന പാസിനെ...
അനധികൃത ഫ്ളക്സ് സ്ഥാപിക്കുന്നവർക്കെതിരെ കേസ് എടുക്കണമെന്ന് ഹൈക്കോടതി.
അനധികൃത ഫ്ലെക്സുകൾ സ്ഥാപിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഹൈക്കോടതി. വിഷയത്തിൽ കടുത്ത വിമർശനം ആണ് കോടതി ഉയർത്തിയത്. അനധികൃത ഫ്ലക്സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണം.അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും വിധി പൂർണമായി...