Tag: have fallen out of favor. Users
ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ പ്രമുഖ സൈറ്റുകളുടെ സേവനങ്ങള്‍ താളം തെറ്റി. വലഞ്ഞത് ഉപയോക്താക്കള്‍
ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാട്സപ്പിന്റെയും സെര്‍വറുകള്‍ പണിമുടക്കിയത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ വലച്ചു. സൗണ്ട് ക്ലിപ്പുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവയാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാതായത്. സോഷ്യല്‍ മീഡിയകളിലും ഇതേ പ്രശ്നമാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം ഏറെ ഉപയോക്താക്കളുള്ള പല...