Tag: hate
ആംബുലൻസിൽ കൊണ്ട് വന്ന കുട്ടിയെ മതം പറഞ്ഞ് അധിക്ഷേപിച്ച ആർഎസ്എസുകാരൻ അറസ്റ്റിൽ
മംഗലാപുരത്ത് നിന്ന് അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച സംഘപരിവാറാരൻ ബിനില്‍ സോമസുന്ദരം അറസ്റ്റിൽ. മംഗലാപുരത്ത് നിന്ന് കുഞ്ഞിനെ അതിവേഗം എത്തിക്കാന്‍ കൈക്കൊണ്ട നടപടിക്കെതിരെ മതസ്പര്‍ധയുണ്ടാക്കുന്ന പോസ്റ്റ്...