Tag: hate crime
കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനം ഉത്തർ പ്രദേശിന്; രണ്ടാമത് ഗുജറാത്ത്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ന്യൂനപക്ഷങ്ങൾക്ക്...
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയും ദളിതർക്കെതിരെയും ഏറ്റവും കൂടുതൽ അക്രമം നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. ഉത്തർ പ്രദേശിലും ഗുജറാത്തിലുമാണ് ഏറ്റവും കൂടുതൽ വംശീയാക്രമണങ്ങൾ നടക്കുന്നത്. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷ്ണലിന്റെ റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഉത്തർ...
കെവിന്റെ കൊലപാതകം: കണ്ണീരിൽ കുതിർന്ന വിടപറയൽ
കോട്ടയം: മനുഷ്യ മനസ്സിന്റെ ദുരഭിമാനത്തിനിരയായി മരണപ്പെട്ട കെവിൻ ഇനി ഓർമ്മകളിൽ മാത്രം. ഒരു പെൺകുട്ടിയെ സ്നേഹിച്ചു സ്വന്തമാക്കിയിട്ടും താൻ ദളിതനാണെന്ന പേരിൽ കൊലചെയ്യപ്പെട്ട നട്ടാശ്ശേരി പ്ലാത്തറ കെവിൻ പി ജോസഫിന്റെ മൃതദേഹം ആയിരങ്ങളുടെ...
കെവിന്റെ കൊലപാതകം: മുഖ്യ പ്രതികളെ പിടികൂടി
കെവിനേ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികളായ നീനുവിന്റെ സഹോദരൻ ഷാനുവും അച്ഛൻ ചാക്കോയും പൊലീസ് വലയിൽ വീണു. കണ്ണൂരിലെ ഒളിത്താവളത്തിൽ വെച്ചാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കെവിന്റെ കൊലപാതകത്തിലെ പ്രധാന...
സിപിഐ(എം) ഒപ്പമുണ്ടായിരുന്നു: കെവിന്റെ അച്ഛൻ
കോട്ടയം: മകനെ തട്ടിക്കൊണ്ടു പോയതുമുതൽ ഇതുവരെ തനിക്കും കുടുംബത്തിനും ഒപ്പം നിന്നത് സിപിഐഎം ആണെന്ന് കെവിന്റെ അച്ഛൻ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. സിപിഐഎമ്മിന്റെ ഏരിയ സെക്രട്ടറി ആയ വേണു തുടക്കംമുതലേ എല്ലാത്തിനുമുണ്ടായിരുന്നു. എല്ലാ...
കെവിന്റെ കൊലപാതകം: നീനുവിന്റെ മാതാപിതാക്കൾക്കും പങ്ക്
കോട്ടയം: ദളിത് ക്രിസ്ത്യാനിയായ കെവിനേ പ്രേമിച്ചുവിവാഹം കഴിച്ചതിന് തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ നീനയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തൽ. നീനയുടെ പിതാവ് ചാക്കോയും മാതാവ് രഹ്ന ബീവിയും അറിഞ്ഞുകൊണ്ടായിരുന്നു കെവിനേ കൊലപ്പെടുത്താനുള്ള...