Tag: has died
ജലച്ചായ ചിത്രകാരന് സദു അലിയൂര്‍ (57) അന്തരിച്ചു
ജലച്ചായ ചിത്രകാരന് സദു അലിയൂര്‍ (57) അന്തരിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കുറച്ചുദിവസമായി ചികിത്സയിലായിരുന്നു.
50 രാഷ്ട്രങ്ങളില്നിന്നായുള്ള ലോകപ്രശസ്ത ജലച്ചായ ചിത്രകാരന്മാരുടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച...