Sunday, January 24, 2021
Home Tags Hartal

Tag: hartal

മണിലാലിനെ കുത്തിക്കൊന്ന രണ്ട് ആർഎസ്എസുകാർ കസ്റ്റഡിയിൽ, അഞ്ചു പഞ്ചായത്തുകളിൽ ഹർത്താൽ

മണിലാലിനെ കുത്തിക്കൊന്ന രണ്ട് ആർ എസ് എസുകാർ കസ്റ്റഡിയിൽ, അക്രമം ഉന്നതതല ഗൂഢാലോചന. വില്ലിമംഗലം മയൂഖം (ഓലോത്തിൽ) വീട്ടിൽ ആർ മണിലാലിനെ കുത്തിക്കൊന്ന ആർ എസ് എസുകാരായ നെൻമേനി തെക്ക്‌...

ഹർത്താലിലൂടെ വെെറലായ സുമേഷ് കാവിപ്പടയുടെ വാട്സപ്പ് ജീവിതം

ഹർത്താലിനിടെ സംഘർഷത്തിന് ശ്രമിച്ചതിന്റെ പേരിൽ പോലീസ് നടപടി നേരിട്ട നിരവധി സംഘപരിവാറുകാരുണ്ട്. ഹർത്താലിന്റെ മറവിൽ കലാപം നടത്താൻ ഇറങ്ങി പുറപ്പെട്ട് അവസാനം കുടങ്ങിയപ്പോൾ രക്ഷിക്കണമെന്ന് പറഞ്‍ത് കരഞ്ഞവരും ഓടിരക്ഷപ്പെടാൻ നടന്നവരും. അതിലൊരാളായ സുമേഷ്...

പാലക്കാട് കെ എസ് ആർ ടി സി ബസ് തകർത്തവരെ പൊക്കാൻ പോലീസ് ;...

ഹർത്താൽ നടത്തി നാണം കെട്ട ബിജെപിയെ കൂടുതൽ കുഴപ്പത്തിലാക്കാൻ കേരള പോലീസും. ഇന്ന് രാവിലെ പാലക്കാട് കെ എസ് ആർ ടി സി ബസുകൾ തകർത്തവരെ ഏത് വിധേനയും പിടികൂടണമെന്ന ഉത്തരവ് നൽകിയിരിക്കുകയാണ്...

ഹർത്താൽ ; ഒടിയൻ ഷോ റദ്ദാക്കി തിയേറ്ററുകൾ ; പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഫാൻസ്

ബിജെപി പ്രഖ്യാപിച്ച ഹർത്താൽ മോഹൻലാൽ ആരാധകരെ കൂടുതൽ പ്രതിഷേധങ്ങളിലേക്ക് വിളിച്ചിറക്കുകയാണ്. മാസങ്ങളായി കാത്തിരുന്ന ഒടിയൻ സിനിമയുടെ പ്രദർശനം ഇന്നാരംഭിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കടന്നുവന്ന ഹർത്താൽ കാരണം ചിലയിടങ്ങളിൽ പ്രദർശനം നിർത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തും കോഴിക്കോടും തിയേറ്ററുകളിൽ പ്രദർശനം...

ഹർത്താൽ തള്ളി ജനങ്ങൾ ; അക്രമമഴിച്ചുവിട്ട് ബിജെപി

സംസ്ഥാനത്ത് ഇന്ന് ബിജെപി നടത്തുന്ന ഹർത്താലിന് തണുത്ത പ്രതികരണം. എല്ലാ ജില്ലകളിലും സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയതിനൊപ്പം കടകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ബിജെപി സമരപ്പന്തലിന് മുൻപിൽ വേണുഗോപാലൻ നായർ എന്ന ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തതിനാണ്...

ഒടിയൻ റിലീസ് ദിവസത്തെ ഹർത്താലിനെതിരെ ആരാധകർ രം​ഗത്ത്; ബിജെപിയുടെ ഫേസ്ബുക്ക് പേജിൽ ‘നാമജപം’

ഒടിയന്റെ റിലീസ് ദിവസം ഹർത്താൽ പ്രഖ്യാപിച്ച ബിജെപിക്കെതിരെ മോഹൻലാൽ ഫാൻസ് രം​ഗത്ത്. ‘കൊടിയേറ്റിയിട്ടുണ്ടെങ്കിൽ ഉൽസവം ഏട്ടനും പിള്ളേരും നടത്തിയിരിക്കും എന്ന മാസ് ഡയലോ​ഗോടെയാണ് മോഹൻലാൽ ഫാൻസ് ബിജെപിയെ വെല്ലിവിളിച്ച് രം​ഗത്ത് വന്നിട്ടുള്ളത്. ബിജെപിയോട്...

ഹർത്താൽ ; പരീക്ഷകൾ മാറ്റി

നാളെ ബിജെപി ഹർത്താൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കെ ടി യു നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പറഞ്ഞത്. ഇതോടൊപ്പം തന്നെ നാളെ നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി രണ്ടാം ടെര്‍മിനല്‍...

ബിജെപി കേരളത്തിൻ്റെ ഹർത്താൽ പോസ്റ്റിൽ മോഹൻലാൽ ഫാൻസിൻ്റെ തെറിവിളി

നാളെ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിൽ വന്ന പോസ്റ്റിന് കീഴിൽ വെല്ലുവിളിയും തെറിവിളിയുമായി മോഹൻലാൽ ഫാൻസ് രംഗത്ത്. ശബരിമലയുമായി ഒരു ബന്ധവുമില്ലാത്ത മരണത്തിൻ്റെ പേരിൽ നാളെ ഹർത്താൽ നടത്തി അത്...

ഹർത്താലിൻ്റെ പേരിൽ ഒടിയൻ കാണാൻ പോവുന്നവരെ തടഞ്ഞാൽ നേരിടുമെന്ന് മോഹൻലാൽ ഫാൻസ്

ഓട്ടോ ഡ്രൈവറായിരുന്ന വേണുഗോപാലൻ നായർ ഇന്നലെ രാത്രി ബിജെപി സമരപ്പന്തലിന് സമീപം തീ കൊളുത്തി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപി. ഇന്നലെ രാത്രി ശബരിമല...

ജൂലിയസിനെയും സാനിയോയെയും അക്രമിച്ച കേസിൽ ആര്‌എസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഹർത്താലിന്റെ മറവിൽ സിപിഐഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകൻ ജൂലിയസ് നികിതാസിനും ഭാര്യയും ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകയുമായ സാനിയോ മനോമിയെയും അക്രമിച്ച ആ​ർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. നെട്ടൂർ സ്വദേശിയായ ആർഎസ്എസുകാരൻ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS