Tag: Hartal: Stones thrown against buses at various places In custody of the assailants
ഹര്‍ത്താല്‍: സംസ്ഥാനത്തു വിവിധ ഇടങ്ങളില്‍ ബസുകള്‍ക്കു നേരെ കല്ലേറ്; അക്രമികള്‍ കസ്റ്റഡിയില്‍
പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം.ആലുവ , വെള്ളമുണ്ട, പാലക്കാട് , നെടുമങ്ങാട് എന്നിവിടങ്ങളില്‍ ബസ്സിനു നേരേ കല്ലേറുണ്ടായി.
ആലുവയില്‍ രാവിലെ മൂന്നാറിന് പോയ മിന്നല്‍ സര്‍വീസിന് നേരെയാണ്...