Tag: Harmony
ആരോഗ്യ മന്ത്രിക്ക് ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരം
ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് മദർ തെരേസ പുരസ്കാരം. മുംബൈ ആസ്ഥാനമായുള്ള ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരമാണ് ആരോഗ്യമന്ത്രിയ്ക്ക് ലഭിച്ചത്.
കോവിഡ് നിയന്ത്രണത്തിലെ മികവാണു പരിഗണിച്ചത്. ദലൈ ലാമ, മലാല യൂസഫ്സായി, കൈലാഷ്...