Tag: harmanpreet kaur
വ്യാജ ഡ്രിഗ്രി സർട്ടിഫിക്കേറ്റ്; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജോലി നഷ്ടമാവും
സര്‍ക്കാര്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ ഇന്ത്യന്‍ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ജോലി നഷ്ടമായേക്കും.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ പഞ്ചാബ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ഹര്‍മന്‍പ്രീതിനോട്...