Tag: hariyana cm
സ്ത്രീകള്‍ ബലാല്‍സംഗ പരാതി ഉന്നയിക്കുന്നത് പഴയ കാമുകന്മാരെ തിരികെ ലഭിക്കാനെന്ന് ഹരിയാന മുഖ്യമന്ത്രി
ഹരിയാനയില്‍ ബലാല്‍സംഗക്കേസുകള്‍ വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഖട്ടറുടെ പരാമര്‍ശം. സ്ത്രീകള്‍ ബലാല്‍സംഗ പരാതി ഉന്നയിക്കുന്നത് പഴയ കാമുകന്മാരെ തിരികെ കിട്ടാനാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടര്‍ അഭിപ്രായപ്പെട്ടത്.
80 മുതല്‍ 90 ശതമാനം...