Tag: harivarasana prize
കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം ഗായിക പി. സുശീലയ്ക്ക്
ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം ഗായിക പി. സുശീലയ്ക്ക്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മകരവിളക്ക് ദിനമായ ജനുവരി 14ന് സന്നിധാനത്തു വെച്ചായിരിക്കും അവാര്‍ഡ് സമ്മാനിക്കുന്നത്.
ഉന്നതാധികാര സമിതി...