Tag: hareesh rawath
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കും; ഇത് പാര്‍ടിയുടെ നിലപാടെന്ന്; എഐസിസി ജനറല്‍ സെക്രട്ടറി
രാമക്ഷേത്ര നിര്‍മാണത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂഅടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്.
പാര്‍ടി അതിനായി കൂടുതല്‍ പരിശ്രമിക്കുമെന്നും ഹരീഷ്...