Tag: Hareesh Pareedi: Cultural disorder not lauding Rahul
രാഹുലിനെ അഭിനന്ദിക്കാത്തത് സാംസ്കാരിക അപചയം: ഹരീഷ് പേരടി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉഗ്ര വിജയം നേടിയ ബിജെപി പാര്‍ട്ടിയെയും നരേന്ദ്രമോദിയെയും പ്രശംസിക്കാന്‍ ഓടി നടക്കുന്നവരോട് ഒരു അഭ്യര്‍ത്ഥനയുമായി നടന് ഹരീഷ് പേരടി. മോദിയെ അഭിനന്ദിക്കാന്‍ സിനിമാക്കാരും ബിസിനസുകാരും മത നേതാക്കന്മാരും ക്യൂ നില്ക്കുമ്പോള്...