Tag: hannan
ശൈലജ ടീച്ചര്‍, മേഴ്സിക്കുട്ടിയമ്മ, എകെജി, ബെന്യാമിന്, കെആര്‍ മീര, ലിനിയുടെ കുടുംബം, ഹനാന്...
സർക്കാറിനെയും സിപിഐ എമ്മിനെയും തകർക്കാനായി സൈബർ ആക്രണം എന്ന അജണ്ട കോൺഗ്രസിനു വേണ്ടി നടപ്പാക്കുന്ന മാധ്യമ ഗൂഢാലോചനയെ പൊളിച്ചടുക്കി മുഖ്യമന്ത്രി. സൈബര്‍ ആക്രമണങ്ങളില്‍ ഇരട്ടത്താപ്പ് സ്വീകരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് മുഖ്യമന്ത്രി പിണറായി വിജയന്....
തോൽക്കാൻ മനസില്ല; അപകടത്തിൽ പരിക്കേറ്റ ഹനാൻ വീൽചെയറിൽ മീൻക്കച്ചവടം തുടങ്ങുന്നു
കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാന് എറണാകുളം തമ്മനത്ത് വീണ്ടും മത്സ്യവില്പന ആരംഭിക്കുന്നു. നട്ടെല്ലിനേറ്റ ക്ഷതത്തിന് മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയില്‍ തുടരുന്ന ഹനാന് വീല്‍ചെയറിലാണ് മീന്‍ വില്പന നടത്താൻ വരുന്നത്. കച്ചവടം തുടങ്ങാന്‍...
അങ്ങനെയെങ്കിലും ജീവിച്ചോളാം, ഉപദ്രവിക്കരുത്; വിമര്‍ശകര്‍ ബുള്‍ഡോസര്‍ കേറ്റി മറിച്ചാലും ചെറിയൊരു പ്രാണനുണ്ടെങ്കില്‍ ഞാന്‍ ജീവിക്കും-...
തന്നെ ആരും ഉപദ്രവിക്കാതെയിരുന്നാൽ മതിയെന്നും പാത്രം കഴുകിയോ കൂലിപ്പണിയെടുത്തോ മീന്‍ വിറ്റോ ജീവിച്ചോളാമെന്ന് ഹനാൻ. കൊച്ചി തമ്മനത്ത് കോളജ് യൂണിഫോം ധരിച്ച് മീന്‍വില്‍പ്പന നടത്തിയ ഹനാന്നെതിര സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായാണ്...
ഹനാനെതിരെ വ്യാജ പ്രചരണത്തിന് തുടക്കമിട്ട മുസ്ലീം ലീഗ് പ്രവർത്തകൻ ക്ഷമാപണവുമായി രംഗത്ത്
കൊച്ചിയില്‍ പഠനച്ചെലവിനായി മീന്‍ വില്‍പ്പന നടത്തുന്ന ഹനാൻ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള വാർത്തകൾ സിനിമാ പ്രമോഷനായി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന പ്രചരണത്തിന് ഫേസ്ബുക്കിൽ തുടക്കമിട്ട നൂറുദ്ദീൻ ഷേക്ക് എന്നയാൾ ക്ഷമാപണവുമായി രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെ ഇയാളുയർത്തിയ...