Tag: handweaves
ചേന്ദമംഗലത്തിന്റെ ചേക്കുട്ടി പാവകളെ ഏറ്റെടുത്ത് സ്കൂൾ വിദ്യാർത്ഥികൾ
പ്രളയത്തിൽ നശിച്ച ചേന്ദമംഗലം കൈത്തറി പുനസ്ഥാപിക്കാനുള്ള ചേക്കുട്ടി പാവകളുടെ നിർമാണം ആലപ്പുഴയിലും. ആലപ്പുഴ നീർക്കുന്നം എസ്.ഡി.വി ഗവ യു.പി എസ്സിലെ നൂറോളം വരുന്ന വിദ്യാർഥികളാണ് ചേക്കുട്ടിപാവകളുടെ നിർമാണം ഏറ്റെടുത്തത്. വിദ്യാർഥികൾക്കുള്ള പരിശീലനവും സ്കൂളിൽ...