Tag: Hands chopped off
കൈവെട്ടുകേസിലെ പ്രതിക്ക് അഭിമന്യുവിന്റെ കൊലപാതകത്തിൽ പങ്ക്; പൊലീസ് വേട്ടയാടൽ ഹർജികൾ കോടതി തള്ളി
കൈവെട്ട് കേസിലെ പ്രതിക്ക് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. മതത്തെ നിന്ദിച്ചുവെന്ന ആരോപണത്താൽ പ്രൊഫസർ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പതിമൂന്നാം പ്രതിയായ മനാഫിന്...