Tag: handed over
ചെന്നിത്തലയ്ക്ക് ഒരു കോടിരൂപ നേരിട്ട് കൈമാറി : ബിജു രമേശ്
ബാർ കോഴ കേസിൽ രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിരൂപ നൽകിയെന്ന് ബിജു രമേശ്. ഒരു കോടിരൂപ ഇന്ദിരാ ഭവനിലെത്തി നേരിട്ടുതന്നെ കൈമാറിയെന്നാണ് വെളിപ്പെടുത്തിയത്.
ചെന്നിത്തലയുടെ ഓഫീസിൽ ഒരു പ്രമുഖ ടെക്സ്റ്റെയിൽസിന്റെ വലിയ ബാഗിൽ...