Tag: hand banned
ബ്രേക്കിംഗ് ന്യൂസ്; കൈപ്പത്തി നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ കര്‍ണാടകയില്‍ കഷ്ടത്തിലായത് ജ്യോതിഷികളാണ്. ജ്യോതിഷികളുടെ ട്രേഡ് മാര്‍ക്കായ കൈപ്പത്തിയുടെ ഫോട്ടോ ഇനിമുതല്‍ പൊതുനിരത്തുകളില്‍ വെക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിറക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് കൈപ്പത്തി എന്നുള്ളതിനാലാണ്...