Home Tags Hanan

Tag: hanan

വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി ഹനാൻ

കൊച്ചി മാരിയറ്റ് ഹോട്ടലിൽ ഹുക്ക വലിക്കുന്ന ഹനാന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ''കേരളത്തിന്റെ ദത്തുപുത്രിയെന്ന് പിണറായി വിജയന്‍ വാഴ്‌ത്തിയ ഹനാന്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ 1000 രൂപയ്ക്കു ഹുക്കവലിക്കുന്നു''...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹനാന്റെ ഒന്നര ലക്ഷം രൂപ

വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി ഹനാൻ. ദുരിതാശ്വാസ നിധിയിലേക്ക് തനിക്കുകിട്ടിയ തുക സംഭാവന ചെയ്യുകയാണെന്നും ഹനാൻ വ്യക്തമാക്കി. ഹനാന്റെ ദുരിതവാർത്തയറിഞ്ഞ് ഹനാന്റെ അക്കൗണ്ടിലേക്കെത്തിയ ഒന്നര ലക്ഷം രൂപയാണ് ഹനാൻ സംഭാവന ചെയ്യുന്നത്. പ്രളയത്തിൽ എല്ലാം...

ഹനാൻ മുഖ്യമന്ത്രിയെ പോയി കണ്ടു; സർക്കാരിന്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് പിണറായി വിജയൻ

സ്വയംതൊഴില്‍ കണ്ടെത്തി സ്വന്തം കുടുംബത്തെ നോക്കുകയും സ്വന്തം പഠനം നടത്തിക്കൊണ്ട് പോവുകയും ചെയ്ത പെണ്‍കുട്ടി ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഹനാന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. https://youtu.be/kpGzq7GcrDE പഠിക്കാനും ജീവിക്കാനുമായി...

സൈബർ വേട്ടക്കാർ ഇപ്പോൾ ഹനാന്റെ “കട്ട ഫാൻസ്‌”

ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെയും പോസ്റ്റുകളിലൂടെയും അപകീർത്തിപ്പെടുത്തിയ സൈബർ വേട്ടക്കാർ പൊലീസിന്റെ അന്വേഷണം വന്നതോടെ നെട്ടോട്ടത്തിൽ. ഹനാനെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ നിന്നും മായ്ച്ചു. ചിലർ ഒന്നും...

‘കേരളവും സര്‍ക്കാറും തന്റെ കൂടെയുണ്ട്’; നൂറുദ്ധീന്റെ അറസ്റ്റിൽ ഹനാന്റെ പ്രതികരണം

സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഹനാന്‍. തന്നെ സംരക്ഷിക്കാന്‍ ഇപ്പോള്‍ എന്റെ കോളേജും ഹോസ്റ്റിപ്പിറ്റലും സര്‍ക്കാരുമുണ്ടെന്നും കൂടുതല്‍ ആളുകള്‍ തന്നെ മനസ്സിലാക്കിയെന്നും ഹനാന്‍ പറഞ്ഞു. നൂറുദ്ധീന്‍ ഷെയ്ഖിന്റെ അറസ്റ്റിനെ തുടര്‍ന്ന്...

ഹനാനെതിരെ വാസ്ഥവ വിരുദ്ധ പ്രചരണത്തിന് തുടക്കമിട്ട നൂറുദ്ധീൻ ഷെയിക്ക് അറസ്റ്റിൽ; ഷെയർ ചെയ്തരും മോശം...

കുടുംബം പുലർത്താനും പഠനത്തിനുമായി മീൻ കച്ചവടം നടത്തിയിരുന്ന ഹനാനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ‌. ഹനാനെതിരെ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദീൻ ഷെയ്ഖാണ് അറസ്റ്റിലായത്. ഇയാൾ മുസ്ലീം ലീ​ഗ് പ്രവർത്തകനാണെന്ന്...

ഹനാനെതിരെ വ്യാജപ്രചരണം നടത്തിയവർക്കെതിരെ കേസ്; ഹനാന് പിന്തുണ: മുഖ്യമന്ത്രി

തിരുവനന്തപുരം: ഹനാന്റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നു. ഹനാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവന്‍ ആ കുട്ടിയെ പിന്തുണക്കണമെന്നും...

ഹനാന്റേത് അതിജീവനത്തിനായുള്ള പോരാട്ടം; അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് വിഎസ്

തിരുവനന്തപുരം: ഹനാന് പിന്തുണയുമായി വി എസ് അച്യുതാനന്ദന്‍. ഹനാന്‍ എന്ന പെണ്‍കുരുന്നിനു നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് വി എസ്  ആവശ്യപ്പെട്ടു. അഭിമാനം പണയംവെക്കാതെ, തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്,...

ആദ്യം സഹതാപം; പിന്നീട് പരിഹാസം; ഹനാനോട് സമൂഹമാധ്യമം ചെയ്യുന്നത് എന്താണ്?

കൊച്ചി: ജീവിക്കാൻ വേണ്ടി ഹനാൻ എന്നൊരു പെൺകുട്ടി മീൻവിൽക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. വയ്യാണ്ടായ അമ്മയും വിദ്യാർത്ഥിയായ സഹോദരനും ഉണ്ടവൾക്ക്. തന്റെ പഠനാവശ്യത്തിനും വീട്ടുചെലവിനുമുള്ള വക കണ്ടെത്തുന്നതിനായിരുന്നു അവൾ മീൻ വിൽക്കാൻ തമ്മനം മാർക്കറ്റിലെത്തിയത്. മീൻ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS