Tag: Hamlet Dohling
ആലപ്പുഴയിലെ ശുചിത്വം കണ്ടുപഠിക്കാൻ മേഘാലയ
"ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമാണ് ആലപ്പുഴ" എന്ന് മേഘാലയ നഗരകാര്യ വകുപ്പ് മന്ത്രിയായ ഹാംലെറ് ദോഹലിംഗ്. ആലപ്പുഴയിലെ മാലിന്യ സംസ്കരണ പദ്ധതികളെയും അവിടുത്തെ ശുചിത്വത്തിന്റെ രഹസ്യങ്ങളെയും പറ്റി പഠിക്കാനും അത് അനുവർത്തിക്കാനും മേഘാലയിൽ...