Tag: Halle
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്; ക്വാര്‍ട്ടറില്‍ സെറീനയും ഹാലെപും ഏറ്റുമുട്ടും
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നടന്ന വനിതാ സിംഗിള്‍സില്‍ നിന്ന് വീനസ് വില്യംസ് പുറത്ത്. ഒന്നാം സീഡായ സിമോണെ ഹാലെയോട് പൊരുതി പരാജയപ്പെടുകയായിരുന്നു വീനസ്. 6-2, 6-3 എന്ന സ്കോര്‍ നിലയില്‍ പ്രീ- ക്വാര്‍ട്ടറിലാണ്...