Tag: haker
മോദിയുടെ വെബ്സൈറ്റ് ഹാക്ക്ചെയത് എത്തിക്കല്‍ ഹാക്കര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന് ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനും എത്തിക്കല്‍ ഹാക്കറുമായ എല്ലിയോട്ട് ആല്ഡേഴ്സന്.
മോദിയുടെ വെബ്സൈറ്റില്‍ നുഴഞ്ഞു കയറിയ അജ്ഞാതന്‍ വെബ്സൈറ്റിലെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അല്‍ഡേഴ്സണ്‍ ട്വീറ്റ് ചെയ്തു....