Tag: hadwara
ഹന്ദ്വാരയില് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍;ഒരു ഭീകരന് കൊല്ലപ്പെട്ടു
കശ്മീരിലെ ഹന്ദ്വാരയില് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരന് കൊല്ലപ്പെട്ടു. കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ഇന്ന് കശ്മീരിലെ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് വീണ്ടും പാക് പ്രകോപനം. നിയന്ത്രണരേഖയ്ക്കരികില്‍...
ഭീകരരുമായുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റ സൈനികന് മരിച്ചു
ഹന്ദ്വാരയിലുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റ സൈനികന് മരിച്ചു. സിആര്‍പിഎഫ് ജവാനാണ് മരിച്ചത്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെയാണ് സൈനികന് പരിക്കേറ്റത്.