Tag: hadiya
ഹാദിയയുടെ പിതാവ് അശോകൻ ബി.ജെ.പി.യിൽ അംഗമായി
ദേശിയ തലത്തിൽ വലിയ വിവാദങ്ങൾക് വഴിയൊരുക്കിയ ഹാദിയ കേസിലെ വൈക്കം സ്വദേശിനി ഹാദിയയുടെ പിതാവ് അശോകൻ ബി.ജെ.പിയിൽ അംഗത്വമെടുത്തു. സി.പി.ഐ അനുഭാവിയായിരുന്ന അശോകൻ കഴിഞ്ഞ ദിവസം വൈക്കത്ത് നടന്ന ബി.ജെ.പിയുടെ ശബരിമല സമരപരിപാടിയിൽ...