Tag: gulam nabi azad politics
കോൺഗ്രസിൽ കത്ത് പുകയുന്നു; വിമർശിച്ചവർ ജനിക്കും മുൻപ് താൻ രാഷ്ട്രീയത്തിലുണ്ടെന്ന് ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമഗ്ര മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച...