Tag: GUJRAT
ഗുജറാത്തില്‍ ഏഴ് പേര് മരിച്ചു; സെപ്റ്റിക്ക് ടാങ്കിലെ വലിയ അളവിലുള്ള വാതകം ശ്വസിച്ചാണ് ഏഴ്...
ഗുജറാത്തില്‍ സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ ഏഴ് പേര് മരിച്ചു. വഡോദരയിലെ ദാബോലിയിലാണ് സംഭവം. ഇതേതുടര്‍ന്ന് ഇവര്‍ ജോലി നോക്കിയിരുന്ന ഹോട്ടലിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേഷ് പതാന്വാദിയ, അശോക് ഹരിജന്‍,...