Tag: Gujarat
ബ്രേക്കിംഗ് മുഖ്യമന്ത്രിയുടെ സന്ദര്ശനം: ഗുജറാത്തില് എസ്എഫ്ഐ നേതാക്കളെ തടങ്കലിലാക്കി ബിജെപി സർക്കാർ
ഗുജറാത്തില് മുഖ്യമന്ത്രിയുടെ സന്ദര്ശനത്തിന്റെ പേരില് എസ്എഫ്ഐ നേതാക്കളെ കരുതല് തടങ്കലിലാക്കി. ആരവല്ലി ജില്ലയിലെ എസ്എഫ്ഐ സംഘാടകസമിതി കണ്വീനര് മാന്സി റാവല്, കമ്മിറ്റി അംഗം കവല് എന്നിവരെയാണ് ചൊവ്വാഴ്ച പുലര്ച്ചെ പൊലീസ് വീട്ടില് നിന്ന്...
ഗുജറാത്ത് കേന്ദ്ര സര്വകലാശാലയില് എ.ബി.വി.പിയെ അട്ടിമറിച്ച് എസ്.എഫ്.ഐ സഖ്യത്തിന് വിജയം
ഗുജറാത്ത് കേന്ദ്ര സര്വകലാശാല വിദ്യാര്ഥി യൂണിയന് തിരഞ്ഞെടുപ്പില് എസ്.എഫ്.ഐ സഖ്യത്തിന് വിജയം. തിരഞ്ഞെടുപ്പ് നടന്ന നാല് പോസ്റ്റുകളിലും എസ്.എഫ്.ഐ സഖ്യം വിജയക്കൊടി പാറിച്ചപ്പോള് എ.ബി.വി.പി സഖ്യത്തിന് ഒരുസീറ്റുപോലും നേടാനായില്ല. വിശാല ഇടത്- അംബേദ്കറൈറ്റ്...
ഗുജറാത്തിൽ മഴ ശക്തമാകുന്നു : വഡോദര വിമാനത്താവളം അടച്ചു; തീവണ്ടികള് റദ്ദാക്കി
കനത്ത മഴയെ തുടര്ന്ന് ഗുജറാത്തിലെ വഡോദര വിമാനത്താവളം അടച്ചു. റണ്വേയിലേക്ക് വെള്ളം കയറിയതിനെ തുടര്ന്ന് ബുധനാഴ്ചയാണ് വിമാനത്താവളം അടച്ചത്. വ്യാഴാഴ്ച നടത്തേണ്ട രണ്ട് ആഭ്യന്തരവിമാന സര്വീസുകള് റദ്ദാക്കിയതായും വിമാനത്താവളം അധികൃതര് അറിയിച്ചു.
വഡോദരയില് ബുധനാഴ്ച...
ജാതിവെറി; ഗുജറാത്തിൽ ദളിത് യുവാവിനെ ഭാര്യ വീട്ടുകർ കൊലപ്പെടുത്തി
ഗുജറാത്തിൽ ദളിത് യുവാവിനെ സർവണ്ണ ജാതിക്കാരായ ഭാര്യ വീട്ടുകർ കൊലപ്പെടുത്തി. ഹരേഷ് കുമാര് സോളങ്കി എന്നയാളെയാണ് ഭാര്യ ഊര്മ്മിളയുടെ വീടിന് പുറത്ത് എട്ടംഗ സംഘം വെട്ടിക്കൊന്നത്. അഹമ്മദാബാദ് ജില്ലയിലെ വാര്മര് ഗ്രാമത്തിലാണ് സംഭവം....
ഗുജറാത്തിലെ രണ്ടു രാജ്യസഭാ സീറ്റുകളും ബിജെപി നേടി ; കോണ്ഗ്രസ് ഹൈക്കോടതിയിലേക്ക്
കോണ്ഗ്രസിനെ പരാജപ്പെടുത്തി ഗുജറാത്തിലെ രണ്ടു രാജ്യസഭാ സീറ്റുകളും ബിജെപി നേടി. അമിത്ഷായുടേയും സ്മൃതി ഇറാനിയുടെയും ഒഴിവുകളില് വന്ന സീറ്റുകളില് രണ്ടു ദിവസമായി നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി ജയിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറും...
ഗുജറാത്ത്: രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ഇന്ന്
ഗുജറാത്തില് ഒഴിവുവന്ന 2 രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. ലോക്സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അമിത് ഷായും സ്മൃതി ഇറാനിയും രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഗുജറാത്ത് നിയമസഭയില് രാവിലെ 9 മണിമുതല് വൈകിട്ട് 4...
ഗുജറാത്തിലെ സൂറത്തിൽ കെട്ടിടത്തിന് തീപിടിച്ച് 18 മരണം.
ഗുജറാത്തിലെ സൂറത്തിൽ കെട്ടിടത്തിന് തീപിടിച്ച് 18 മരണം. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 18 ഫയർ എഞ്ചിനുകൾ എത്തി തീ അണക്കാൻ ശ്രമം തുടങ്ങി.
കെട്ടിടത്തിൽ കുടുങ്ങിയത് കൂടുതലും വിദ്യാർഥികളാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ്...
കർഷക പ്രതിഷേധം ഫലം കാണുന്നു; ഒത്തുതീർപ്പിനൊരുങ്ങി പെപ്സികോ
ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ നൽകിയ കേസ് ഉപാധികൾ അംഗീകരിച്ചാൽ ഒത്തുതീർപ്പാക്കാമെന്ന് പെപ്സികോ. പരക്കെ വിമർശനം ഉയർന്നതോടെയാണ് ഉപാധികളോടെ കേസ് ഒത്തുതീർക്കാമെന്ന് പെപ്സികോ അഹമ്മദാബാദ് സിവിൽ കോടതിയെ അറിയിച്ചത്. ലെയ്സ് ചിപ്സിന് ഉപയോഗിക്കുന്ന പ്രത്യേകതരം...
മോദി കുടുംങ്ങും; ചടലംഘനം അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്; വിലക്ക് ഭയത്തിൽ ബിജെപി
കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ റിപ്പോർട്ട് ആവശ്യപ്പെട്ടത്.വഅമിത് ഷാ...
സൊഹറാബുദ്ധീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് ; എല്ലാ പ്രതികളെയും വെറുതെവിട്ടു
പ്രോസിക്യൂഷന് ഗൂഡാലോചന തെളിയിക്കാനായില്ലെന്ന് പറഞ്ഞ് സൊഹറാബുദ്ധീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ എല്ലാ പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു. അമിത് ഷാ അടക്കമുള്ള പ്രതികളെ കോടതി നേരത്തെ തന്നെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയിരുന്നു.
കേസിൻ്റെ...