Tag: Guidelines for Juvenile Justice Institutions for Covid 19 Defense
കോവിഡ് 19 പ്രതിരോധത്തിന് ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിന് വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ കുട്ടികളും ജീവനക്കാരും അടിയന്തിരമായി സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍...