Tag: Guest lecturers’ salary
ഗസ്റ്റ് ലക്ചറര്‍മാരുടെ ശമ്പളം 50,000ആക്കണം; സര്‍വകലാശാലകള്‍ക്ക് യു.ജി.സിയുടെ നിര്‍ദേശം
ഗസ്റ്റ് ലക്ചറര്‍മാരുടെ ശമ്പളം ഉയര്‍ത്താന്‍ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്റെ നിര്‍ദേശം. ഗസ്റ്റ് ലക്ചറര്‍മാര്‍ക്ക് മണിക്കൂറിന് 1500 രൂപയും ശമ്പളം പരമാവധി 50,000 രൂപയും ആക്കി ഉയര്‍ത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ പത്തിന് ചേര്‍ന്ന യു.ജി.സി...