Tag: Guatemalan Volcano Erupts
ഗ്വാട്ടിമാലയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 25 മരണം
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിൽ ഫ്യൂഗോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 25 പേർ കൊല്ലപ്പെട്ടു. പൊട്ടിത്തെറിയെത്തുടർന്ന് പ്രദേശത്തെ വിമാനത്താവളം അടച്ചിടുകയും 2000ത്തിൽ അധികം ആളുകളെ സ്ഥലത്തുനിന്നും മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഗ്നി പർവ്വതത്തിന്റെ തെക്കൻ മേഖലയിൽ താമസമാക്കിയ...