Friday, January 15, 2021
Home Tags Group

Tag: group

ആലുവയിൽ തമ്മിലടിച്ച്‌ കോൺഗ്രസ്‌: പാർട്ടി വിരുദ്ധരും ക്രിമിനലുകളും ഭാരവാഹികൾ

ആലുവ കടുങ്ങല്ലൂരിൽ കോൺഗ്രസുകാർ ഗ്രൂപ്പ്‌ തിരിഞ്ഞ്‌ തമ്മിൽ തല്ലി. എ ഐ ഗ്രൂപ്പ്‌ പോരാണ്‌ തമ്മിൽതല്ലിലെത്തിയത്‌.ഭാരവാഹി സ്‌ഥാനങ്ങൾ വീതവെച്ചതിലെ എതിർപ്പാണ്‌ കയ്യാങ്കളിയിലെത്തിയത്‌. ബ്ളോക്ക്, മണ്ഡലം പുനസംഘടനയിൽ ഐ വിഭാഗത്തെ തഴയുകയും അനർഹരായ എ വിഭാഗക്കാരെ...

ഓഫീസ‌് ബോയ‌് സൂപ്പർ പ്രസിഡന്റായി; ഡിസിസി ഓഫീസിൽ തമ്മിലടി

ഓഫീസ‌് ബോയ‌് സൂപ്പർ പ്രസിഡന്റായതോടെ മലപ്പുറം ഡിസിസി ഓഫീസിൽ തമ്മിലടി. തിങ്കളാഴ‌്ച പകൽ 12ഓടെയാണ‌് ഓഫീസ‌് ജീവനക്കാരനെ അനുകൂലിക്കുന്ന നേതാവും പ്രതികൂലിക്കുന്ന നേതാവും ഏറ്റുമുട്ടിയത‌്. ഡിസിസി സെക്രട്ടറി സക്കീർ പുല്ലാരയുടെ ഇടപെടലിലാണ‌് അടുപ്പക്കാരൻകൂടിയായ...

തമ്മിലടി ഉറപ്പായതോടെ യോ​ഗം ഉപേക്ഷിച്ച് കോൺ​ഗ്രസ്; ഷാനിമോളുടെ തോൽവിയിൽ ​ഗ്രൂപ്പ് പോര് രൂക്ഷമാവുന്നു

തമ്മിലടി ഉറപ്പായതോടെ യോ​ഗം തന്നെ ഉപേക്ഷിച്ച് കോൺ​ഗ്രസ്ആലപ്പുഴ ലോക‌്സഭാ മണ്ഡലത്തിലെ പരാജയകാരണങ്ങൾ വിലയിരുത്താൻ ഡിസിസി വിളിച്ച യോഗം സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചത്. ഞായറാഴ‌്ച ഡിസിസി ഓഫീസിലാണ‌് യോഗം ചേരാൻ നിശ്ചയിച്ചത‌്. എന്നാൽ...

വയനാട്ടിൽ രാഹുലിനായി പ്രവർത്തിച്ചില്ല; ഫണ്ട് വീതിച്ചെടുത്ത് നേതൃത്വം പോക്കറ്റിലിട്ടു; കോൺ​ഗ്രസിൽ വീണ്ടും തമ്മിലടി

വയനാട‌് ലോകസഭ മൺലത്തിലെ തെരഞ്ഞെടുപ്പിൽ ഉണ്ടായ പ്രശ്നങ്ങൾ കെട്ട് അടങ്ങാതെ കോൺ​ഗ്രസിൽ വീണ്ടും കലാപം. രൂക്ഷമായിരുന്ന കോൺഗ്രസിലെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിന‌് ശേഷം കൂടുതൽ ശക്തമാവുകയാണ്. രാഹുലിന്റെ സ‌്ഥാനാർത്ഥിത്വത്തോടെ തൽക്കാലം പത്തി മടക്കിയ ഗ്രൂപ്പ‌്...

​ഗ്രൂപ്പ് തർക്കം തെരുവിൽ; ചെന്നിത്തലയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയ കോൺ​ഗ്രസ് നേതാവിന് റോഡിലിടിച്ച് മർദ്ദിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യോഗത്തിനെത്തി മടങ്ങവേ കോൺഗ്രസ് നേതാവിന് കൂട്ടമർദ്ദനം. ഐ ഗ്രൂപ്പ് നേതാവും കോൺഗ്രസ് കാട്ടൂർ ബ്ളോക്ക് വൈസ് പ്രസിഡന്‍റുമായ ബിബിൻ തുടിയത്തിനാണ് ക്രൂരമർദ്ദനമേറ്റത്. മര്‍ദ്ദനത്തിന് പിന്നില്‍ ഐ ഗ്രൂപ്പ്...

ടിഎൻ പ്രതാപന്റെ കോലം കത്തിച്ച് കോൺ​ഗ്രസ് പ്രവർത്തകർ; രഹസ്യം യോ​ഗം ചേർ‌ന്നു

ടിഎൻ പ്രതാപനെതിരെ തൃശൂരിൽ കോൺ​ഗ്രസ് പ്രവർത്തകർ രം​ഗത്ത്. അഴിമതിക്കെതിരായ സമരത്തില്‍ വഞ്ചന കാട്ടിയ യുഡിഎഫ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപനെതിരെ ഗുരുവായൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നത്. ഗ്രൂപ്പ്പോരിന്റെ പേരില്‍ സ്വന്തം...

അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ; എന്നാണ് ബിജെപിയിൽ ചേരുന്നതെന്ന് കോൺ​ഗ്രസ് പ്രവർത്തകർ; പിൻവലിക്കണമെന്ന് വിടി...

തെരഞ്ഞെടുപ്പ് സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പരസ്യമായി ഗ്രൂപ്പ് പരാമര്‍ശവുമായി രം​ഗത്ത് വന്ന കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളകുട്ടിയുടെ പോസ്റ്റ് വിവാദത്തിൽ. ഫേസ്ബുക്കിലാണ് ഇന്നലെ രാത്രിയോടെ അബ്ദുള്ളകുട്ടി വിഎം സുധീരന്...

കെെ നിറയെ പ്ലാനുകൾ പക്ഷെ ഒന്നും നടപ്പായില്ല; ആളില്ലാതെ പൊളിഞ്ഞ് കോൺ​ഗ്രസിന്റെ ജനമഹായാത്ര

വലിയ കൊട്ടിഘോഷിച്ച് പദ്ധതി തയാറാക്കി കരുത്ത് തെളിക്കാനായി നടത്തിയ കോൺ​ഗ്രസിന്റെ ജനമഹായാത്ര പ്രവർത്തകരില്ലാതെ പൊളിഞ്ഞു. മുല്ലപ്പള്ളിയെ സ്വീകരിക്കുന്നതിനും പരിപാടി കൊഴിപ്പിക്കുന്നതിനുമായി വലിയ പദ്ധതികളാണ് കോൺ​ഗ്രസ് അണിയറയിൽ ഒരുക്കിയിരുന്നത്. എന്നാൽ പ്രവർത്തകരില്ലാതെ നേതാക്കൾ മാത്രമായി...

കൊടി പിടിക്കാത്തയാൾ സ്ഥാനാർത്ഥിയാവേണ്ട; ശബരിനാഥിനെതിരെ ഷാഫി പറമ്പിലിനെ മുൻ നിർത്തി കോൺ​ഗ്രസിൽ പടയൊരുക്കം

കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിപ്പിക്കുന്നതിനെച്ചൊല്ലി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തര്‍ക്കം. ഇന്നുവരെ യൂത്ത് കോണ്‍ഗ്രസിന്റ കൊടി പിടിക്കാത്ത ഒരാളെ ഐ ഗ്രൂപ്പ്, സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെന്നാണ് എ ഗ്രൂപ്പിന്റെ...

കോൺ​ഗ്രസിലെ ​ഗ്രൂപ്പ് തർക്കം തെരുവിലേക്ക്; കോൺ​ഗ്രസ് ഭരിക്കുന്ന ​ഗ്രാമപഞ്ചായത്തിനെതിരെസമരത്തിന് നേതൃത്വം നൽകി മണ്ഡലം പ്രസിഡന്റ്

കാസർ​ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ കോൺ​ഗ്രസ് നേതാകൾ തമ്മിലുള്ള തർക്കം തെരുവിലേക്ക്. നടക്കാവിലെ ജനവാസ കേന്ദ്രത്തിൽ പ്ലാസ്റ്റിക‌് മാലിന്യം ശേഖരണ കേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്തിന്റെ നീക്കമാണ് യുഡിഎഫിലെ ​ഗ്രൂപ്പ് തർക്കം ഇപ്പോൾ ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS