Tag: greetings
ശ്രീധന്യയേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് കമൽഹാസൻ
സിവിൽ സർവീസ് പരീക്ഷയിൽ വിജയം കൈവരിച്ച ശ്രീധന്യയേയും അതിനു ശ്രീധന്യയെ പ്രാപ്തയാക്കിയ കേരളം സർക്കാരിനെയും അഭിനന്ദിച്ച് നടൻ കമൽ ഹസ്സൻ.
കുറിച്യ സമുദായത്തിൽ നിന്ന് ആദ്യമായി സിവിൽസർവീസിൽ എത്തുന്ന ശ്രീധന്യ കേരളം നേടിയ സാമൂഹ്യപുരോഗതിയുടെ...