Tag: Green Tea Misconceptions; What are radicals and free radicals
ഗ്രീൻ ടീ തെറ്റിദ്ധാരണകൾ; എന്താണ് റാഡിക്കൽസും ഫ്രീ റാഡിക്കൽസും, ഇവ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു
ഉയരം കൂടുന്തോറും ചായയുടെ രുചിയും കൂടും എന്നതാണല്ലോ പുതിയ തത്വം. എന്നാൽ മലമുകളിൽ അല്ല, ഹെലികോപ്റ്ററിൽ ഇരുന്നു കുടിച്ചാലും ഗ്രീൻ ടീയുടെ രുചി മാറില്ല എന്ന് അതിന്റെ കടുത്ത ആരാധകർ പോലും സമ്മതിച്ചു തരും.സാരമില്ല,...