Tag: Green card
നാലുലക്ഷത്തിലധികം ഇന്ത്യക്കാർക്ക് അമേരിക്കയിൽ പൗരത്വം ലഭിക്കാൻ 151 കൊല്ലങ്ങൾ കാത്തിരിക്കണം
അഡ്വാൻസ്ഡ് ഡിഗ്രി ഉള്ള ഇന്ത്യൻ പൗരന്മാർക്ക് വരെ ഇനി അമേരിക്കയിൽ ഗ്രീൻ കാർഡ് ലഭിക്കാൻ 150 കൊല്ലങ്ങളോളം കാത്തിരിക്കണമെന്ന് കാറ്റോ ഇൻസ്റ്റിട്യൂട്ടിന്റെ പഠനം ചൂണ്ടികാണിക്കുന്നു. അമേരിക്കയിൽ നിന്നും ഗ്രീൻ കാർഡ് ലഭിക്കുന്ന വ്യക്തികൾക്കാണ്...