Tag: green card issue america
ഗ്രീന്‍ കാര്‍ഡിന് പരിധി ഒഴിവാക്കാന്‍ തീരുമാനിച്ച് അമേരിക്ക; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
വിവിധ രാജ്യങ്ങള്‍ക്ക് നല്കുന്ന ഗ്രീന്‍ കാര്‍ഡിന്റെ വാര്‍ഷിക പരിധി ഒഴിവാക്കാനുള്ള ബില്ല് അമേരിക്കന്‍ പ്രതിനിധി സഭ പാസ്സാക്കി. അമേരിക്കയില്‍ സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്നതിന് പ്രൊഫഷണല്‍സിന് നല്കുന്ന അനുമതിയാണ് ഗ്രീന്‍ കാര്‍ഡ് (ലീഗല്‍...