Tag: Gowriamma celebrates her 100th birthday CM will inaugurate the birth centenary conference
നൂറ്റിയൊന്നാം പിറന്നാള്‍ നിറവില്‍ ഗൗരിയമ്മ; ജന്മശതാബ്ദി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ജെ.എസ്.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്.ഗൗരിയമ്മയുടെ നൂറ്റിയൊന്നാം പിറന്നാള്‍ ആഘോഷം വെള്ളിയാഴ്ച. രാവിലെ 11-ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ ജന്മശതാബ്ദി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഒരുവര്‍ഷംനീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. കെ.ആര്.ഗൗരിയമ്മയെക്കുറിച്ചുള്ള...