Tag: govt. meeting
‘മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കും’ വെള്ളാപ്പള്ളി നടേശൻ
നവോത്ഥാന പാരമ്പര്യമുള്ള സാമുദായിക സംഘടനകളുടെ യോഗത്തിൽ പങ്കടുക്കുമെന്ന് എസ്.എൻ.ഡി.പി യോഗം. ‘പിണറായി വിജയനെന്ന വ്യക്തിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ് യോഗം വിളിച്ചിട്ടുള്ളത്. യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കേണ്ട കാര്യമില്ല. എസ്എൻഡിപിയുടെ നിലപാട് യോഗത്തിൽ അറിയിക്കുമെന്നും’ കോർ...